Thu, Jan 22, 2026
20 C
Dubai
Home Tags Joe Biden

Tag: Joe Biden

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തിന് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം...

കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം...

ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്

വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന്...

അമേരിക്ക അടച്ചുപൂട്ടാനും തയാര്‍; ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അമേരിക്ക അടച്ചുപൂട്ടന്‍ വരെ തയാറാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയാറാകുമെന്നാണ് ബെഡന്‍ വ്യക്തമാക്കിയത്. കമലാ...
- Advertisement -