Tag: Jose K Mani’s LDF Entry
കേരളാ കോൺഗ്രസിൽ ഭിന്നത? ‘തുടരും’ പോസ്‌റ്റുമായി റോഷി അഗസ്‌റ്റിൻ, ജോസ് കെ. മാണി ഇല്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്‌ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽ നിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. മന്ത്രിയുടെ പാർട്ടിയായ...
എൽഡിഎഫ് ബന്ധത്തിൽ വിള്ളൽ? സമരത്തിൽ പങ്കെടുക്കാതെ ജോസ് കെ മാണിയും ശ്രേയാംസ് കുമാറും
തിരുവനന്തപുരം: കേരള കോൺഗ്രസും (എം) ആർജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ജോസ് കെ മാണിയും എംവി ശ്രേയാംസ് കുമാറും എൽഡിഎഫ് സമരത്തിന് എത്തിയില്ല. മന്ത്രി റോഷി അഗസ്‌റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ്...
കാനം രാജേന്ദ്രനോട് ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല; ജോസ് കെ മാണി
കോട്ടയം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുൻപും വ്യക്‌തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്....
സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി
കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ്...
പാലായിലെ തോല്‍വി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. പാലായിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം...
ജോസ് കെ മാണി ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കും
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ്...
യുഡിഎഫ് നേതൃയോഗം ഇന്ന്
കൊച്ചി: യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമായ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച...
ജോസ് കെ മാണി വിഭാഗം ഇന്ന് ഇടത് മുന്നണിയിൽ ഘടകകക്ഷി ആകും
തിരുവനന്തപുരം : ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് വിഭാഗം ഇന്ന് ഇടത് മുന്നണിയുടെ ഭാഗമായി മാറും. ഇന്ന് ചേരുന്ന എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ജോസ് കെ മാണി വിഭാഗത്തെ ഔദ്യോഗികമായി സ്വാഗതം...






































