Fri, Jan 23, 2026
18 C
Dubai
Home Tags K Radhakrishnan

Tag: K Radhakrishnan

ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും

പമ്പ: ശബരിമല തീർഥാടനം ഒരാഴ്‌ച പിന്നിടവേ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തും. ശബരിമലയിലെ പരമ്പരാഗത പാത...

മന്ത്രി കെ രാധാകൃഷ്‌ണന് ഭീഷണി; പ്രതി അറസ്‌റ്റിൽ

തിരുവനന്തപുരം: സംസ്‌ഥാന പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്താണ് അറസ്‌റ്റിലായത്‌. കന്റോൺമെന്റ് പോലീസ് ആണ് ഇയാളെ അറസ്‌റ്റ്...

ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി വരുമാന സ്രോതസാക്കാൻ കഴിഞ്ഞാൽ നല്ലത്; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാത്ത രീതിയിൽ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ...

സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരുടെയും വിശ്വാസങ്ങളെ തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. ശബരിമലയിലെ തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും മന്ത്രി...
- Advertisement -