മന്ത്രി കെ രാധാകൃഷ്‌ണന് ഭീഷണി; പ്രതി അറസ്‌റ്റിൽ

By Desk Reporter, Malabar News
Minister K Radhakrishnan will arrive in Attappady today
കെ രാധാകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്താണ് അറസ്‌റ്റിലായത്‌. കന്റോൺമെന്റ് പോലീസ് ആണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

മന്ത്രിയുടെ ഓഫിസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് അഭിജിത്ത് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ഭീഷണി. സംഭവത്തിൽ കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്‌ണൻ പോലീസിൽ പരാതി നൽകിയിരുന്നു.

Most Read:  എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയം; ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE