Tag: K Rail Project
എംപിമാരെ കയ്യേറ്റം ചെയ്‌ത് ഡെൽഹി പോലീസ്; അതിക്രമം സിൽവർ ലൈൻ പ്രതിഷേധത്തിനിടെ
ന്യൂഡെൽഹി: സിൽവർ ലൈനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്‌ഥർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാർ.
സുരക്ഷാ...
സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്
കോട്ടയം: നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. 105 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൻ പ്രതിഷേധമാണ് നട്ടാശേരിയിൽ അരങ്ങേറുന്നത്. പുഴിയിലപ്പടി എന്ന പ്രദേശത്ത് തന്നെയാണ് ഇന്നും ഉദ്യോഗസ്‌ഥർ...
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മഹാസംഗമം ഇന്ന്
തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
അതേസമയം,...
സിൽവർ ലൈൻ; പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി, നിർണായകം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്തുടനീളം പ്രതിഷേധം ശക്‌തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുക. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ്...
കെ റെയിൽ പദ്ധതിയിൽ അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹത; ചെന്നിത്തല
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും മുൻ ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ...
കെ റെയിൽ; പ്രതിപക്ഷ സമരം പരിഹാസ്യമെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിപക്ഷം സമരം പരിഹാസ്യമാണെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. യാഥാർഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. മാടപള്ളിയിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇടതുമുന്നണി തെങ്ങണയിൽ സംഘടിപ്പിച്ച...
‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും
തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം ചലച്ചിത്ര മേള വേദിയിലും. കെ റെയിൽ സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി വിജയൻ മോദിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ...
കെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി...
കണ്ണൂര്‍: കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ ആണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കെ റെയിലിന് വേണ്ടി സ്‌ഥലം നല്‍കാന്‍ ജനം തയ്യാറായി ഇങ്ങോട്ട് വരികയാണ്. വിഡി സതീശന്...






































