Tag: K Rail Project
മന്ത്രി സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധ മാർച്ച്
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ തീവ്രവാദ പ്രസ്‌താവനക്കെതിരെ ബിജെപി പ്രതിഷേധം. കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ്...
സിൽവർ ലൈൻ വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായം; കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ റെയിൽ വിരുദ്ധ...
സിൽവർ ലൈൻ; പ്രതിഷേധം കനത്തു-കോഴിക്കോട് ഇന്ന് കല്ലിടൽ ഉണ്ടാകില്ല
കോഴിക്കോട്: സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്‌ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ...
സിൽവർ ലൈൻ; സംസ്‌ഥാനത്ത് കല്ലിടൽ ഇന്നും തുടരും- കടുത്ത പ്രതിഷേധം ഉയരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും. ഇതോടൊപ്പം പ്രതിഷേധവും ശക്‌തമാകും. ഇന്നലെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കല്ലിടൽ നടപടികൾ മാറ്റിവെച്ച കോഴിക്കോട് കല്ലായിലും എറണാകുളം ചോറ്റാനിക്കരയിലും ഉദ്യോഗസ്‌ഥർ ഇന്ന്...
പ്രതിഷേധം കൂടുതൽ കരുത്താർജിച്ചു; കല്ലായിൽ കല്ലിടാതെ ഉദ്യോഗസ്‌ഥർ മടങ്ങി
കോഴിക്കോട്: കല്ലായിൽ സിൽവർ ലൈൻ പ്രതിഷേധം ശക്‌തമായതോടെ രണ്ടാം വട്ടവും ഉദ്യോഗസ്‌ഥർ കല്ലിടാതെ മടങ്ങി. നാട്ടുകാരുടെ പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ചതോടെയാണ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസവും കല്ലിടാൻ കെ റെയിൽ...
കല്ലുകൾ പിഴുതെറിയും, വേണ്ടി വന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കും; ഷാഫി പറമ്പിൽ എംഎൽഎ
തിരുവനന്തപുരം: പ്രതിഷേധങ്ങൾ പോലീസ് തടഞ്ഞാലും കല്ലുകൾ പിഴുതെറിയുമെന്നും, വേണ്ടിവന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടറിയേറ്റിന് അകത്ത് കൊണ്ടുപോയി...
കണ്ണൂർ സിവിൽ സ്‌റ്റേഷനിൽ കെ റെയിൽ വിരുദ്ധ കല്ല് സ്‌ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ: സംസ്‌ഥാനത്ത് കടുക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്‌റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ...
സിൽവർ ലൈൻ; സംസ്‌ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നു; ഇന്നും പലയിടത്തും പ്രക്ഷോഭം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് പലയിടത്തും ഇന്നും പ്രതിഷേധം. മലപ്പുറം ജില്ലയിലെ തിരുനാവായ, എറണാകുളം ചോറ്റാനിക്കര, കോട്ടയം ജില്ലയിലെ നട്ടാശ്ശേരി, കോഴിക്കോട് ജില്ലയിലെ കല്ലായി എന്നിവിടങ്ങളിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്....






































