Mon, Oct 20, 2025
31 C
Dubai
Home Tags Kalamasery blast

Tag: Kalamasery blast

കളമശേരി സ്‌ഫോടനം; നിർണായക തെളിവുകൾ കണ്ടെത്തി

കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ഡൊമിനിക് മാർട്ടിൻ ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും അന്വേഷണത്തിന് ലഭിച്ചു....

വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി: സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശേരി സ്‌ഫോടനക്കേസിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്....

കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്‌ഫോടക വസ്‌തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്...

മുഖ്യമന്ത്രി കളമശേരിയിൽ; സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്റർ സന്ദർശിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിൽ സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ സന്ദർശനം നടത്തി. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്‌റ്റിൻ, പി രാജീവ്, വീണാ ജോർജ്, ഹൈബി ഈഡൻ, എംവി ഗോവിന്ദൻ...

കളമശേരി സ്‌ഫോടനം; ചികിൽസയിലുള്ളത് 17 പേർ, നാലുപേരുടെ നില ഗുരുതരം- ആരോഗ്യമന്ത്രി

കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത് 17പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ...

കളമശേരി സ്‌ഫോടനം; 12കാരിയും മരിച്ചു- മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നു 12-കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലർച്ചെ 12.40നാണ് മരണം...

കളമശേരി സ്‌ഫോടനം; ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി- നടുക്കം രേഖപ്പെടുത്തി ഗവർണർ

തിരുവനന്തപുരം: കൊച്ചി കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടില്ലെന്നും തക്കതായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്....

കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ രണ്ടായി

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന്...
- Advertisement -