Thu, Jan 22, 2026
19 C
Dubai
Home Tags Kannada Entertainment news

Tag: Kannada Entertainment news

നാല് ദിവസം കൊണ്ട് 550 കോടി; റെക്കോർഡുകൾ സ്വന്തമാക്കി കെജിഎഫ് ചാപ്‌റ്റർ 2

പുതിയ റെക്കോർഡുകളുമായി കെജിഎഫ് ചാപ്‌റ്റർ 2 വിജയകരമായ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്‌ത്‌ 4 ദിവസങ്ങൾ പിന്നിട്ടപ്പോൾ 550 കോടി രൂപയുടെ വരുമാനമാണ് കെജിഎഫ് ചാപ്‌റ്റർ 2 ഇതിനോടകം സ്വന്തമാക്കിയത്. ആദ്യഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ...

‘കെജിഎഫ് 2’ ട്രെയ്‌ലർ എത്തി; ആവേശത്തിൽ കാണികൾ

സിനിമാപ്രേമികള്‍ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ‘കെജിഎഫ് 2’ ട്രെയ്‌ലർ പുറത്തുവിട്ടു. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും നിറഞ്ഞാടുന്ന ട്രെയ്‌ലർ മികച്ച പ്രതികരണമാണ് നേടുന്നത്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം...

‘ജയിംസ്’ ട്രെയ്‌ലറെത്തി; പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം

അന്തരിച്ച പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം ‘ജയിംസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. പുനീതിന്റെ ജൻമദിനമായ മാർച്ച് 17ന് ചിത്രം തിയേറ്ററിലെത്തും. പുനീത് ബാക്കിവച്ച ഭാഗങ്ങൾക്കു...

‘ദൃശ്യം 2’ കന്നഡ പതിപ്പിന്റെ ട്രെയ്‌ലർ പുറത്ത്

മലയാളത്തിലെ ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ കന്നഡ പതിപ്പ് ട്രെയ്‌ലർ റിലീസ് ചെയ്‌തു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കന്നഡ പതിപ്പിന്റെ പേര് 'ദൃശ്യ 2' എന്നാണ്. രവിചന്ദ്രൻ...
- Advertisement -