Sun, Oct 19, 2025
34 C
Dubai
Home Tags Kannur Covid-19 Report

Tag: Kannur Covid-19 Report

രോ​ഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോ​ഗ്യ വകുപ്പ്

കണ്ണൂർ: ജില്ലയിൽ കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോ​ഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവി‍ഡ്...

ജില്ലയില്‍ 1636 പേര്‍ക്ക് രോഗമുക്തി; 5 ആരോഗ്യ പ്രവര്‍ത്തകരടക്കം 126 കോവിഡ് ബാധിതര്‍

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 9 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും എത്തിയവരാണ്. 5 ആരോഗ്യ...

ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; രോഗമുക്തി 58, രോഗബാധ 123

കണ്ണൂർ: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച 123 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്തു...

ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ല; സംസ്ഥാന ശരാശരിയേയും മറികടന്നു കണ്ണൂരിൽ കോവിഡ് വ്യാപനം

കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതായി ആരോഗ്യവകുപ്പ്. വൈറസ് വ്യാപനം കണ്ണൂരിൽ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പ്രകാരം സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് സ്ഥിതി ആശങ്കാജനകമാക്കിയത്....

കണ്ണൂരിൽ 77 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗബാധ

കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്‌.സി ക്ലസ്റ്ററിൽ...

തളിപ്പറമ്പിൽ ആന്റിജൻ പരിശോധന വ്യാപിപ്പിച്ചു സിവിൽ ഡിഫൻസ് സേന

തളിപ്പറമ്പ്: കോവിഡ് സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ആന്റിജൻ പരിശോധന വ്യാപിപ്പിക്കുന്നു. സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുക. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ നടക്കുന്ന...
- Advertisement -