Fri, Jan 23, 2026
21 C
Dubai
Home Tags Kannur news

Tag: kannur news

ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കളക്‌ടർ; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്

കണ്ണൂർ: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടനുബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ ഔദ്യോഗിക പരിപാടികളിൽ നിന്ന് കളക്‌ടർ മാറിനിൽക്കുന്നത്. മുഖ്യമന്ത്രി...

പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ; റിപ്പോർട്ടിന് പിന്നാലെ നടപടിക്ക് സാധ്യത

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം...

നവീൻ ബാബുവിന്റെ മരണം; കളക്‌ടർക്കെതിരെ പ്രതിഷേധം- മാർച്ച് തടഞ്ഞ് പോലീസ്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്‌തമാവുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കളക്‌ടർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കണ്ണൂർ കളക്‌ട്രേറ്റിലേക്ക് യുവമോർച്ചയും കെഎസ്‌യുവും പ്രതിഷേധം നടത്തി. കളക്‌ട്രേറ്റിന് മുന്നിൽ പോലീസ്...

ക്വാർട്ടേഴ്‌സിന് മുന്നിൽ നവീനും പ്രശാന്തനും കണ്ടുമുട്ടി; സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ക്വാർട്ടേഴ്‌സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തൻ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്‌ടോബർ ആറിന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും...

നവീനെതിരായ കൈക്കൂലി പരാതി വ്യാജം? അന്വേഷണ ചുമതലയിൽ നിന്ന് കളക്‌ടറെ മാറ്റി

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ...

‘പരിപാടിയിൽ പങ്കെടുത്തത് കളക്‌ടർ ക്ഷണിച്ചിട്ട്’; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കാതെ വന്നതാണെന്ന വാദം തള്ളി പിപി ദിവ്യ. ജില്ലാ കളക്‌ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് മുൻ‌കൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറയുന്നു. തലശ്ശേരി പ്രിൻസിപ്പൽ...

നവീൻ ബാബുവിന് വീഴ്‌ച സംഭവിച്ചിട്ടില്ല, എൻഒസി നൽകിയത് ഒരാഴ്‌ചകൊണ്ട്; റിപ്പോർട്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്‌ടറുടെ റിപ്പോർട്. എൻഒസി നൽകുന്നതിൽ അനാവശ്യ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ കേസെടുത്തു. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്....
- Advertisement -