Wed, Feb 25, 2026
24 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണൂർ കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു

കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. പകൽ വെൽഡിങ് ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ടാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. തീപിടിത്ത സമയത്ത് ബോട്ടിൽ ആരും...

കണ്ണൂരിൽ ലോറി ഡ്രൈവർ ക്ളീനറെ തലക്കടിച്ചു കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ളീനറെ തലക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലം സ്വദേശി സിദ്ദിഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: പൊള്ളാച്ചിയിൽ ബികോം വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്‌മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോയമ്പത്തൂർ...

വയോധികയോട് മോശം പെരുമാറ്റം; എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ

കണ്ണൂർ: കസ്‌റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറിയ എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ. ധർമ്മടം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ സ്‌മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്‌....

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. രാജഗിരി വഴക്കുണ്ടം സ്വദേശി എബിൻ സെബാസ്‌റ്റ്യൻ (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ...

തലശേരിയിൽ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു

കണ്ണൂർ: തലശേരി എരഞ്ഞോളി പാലത്ത് ബോംബ് സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്‌ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. വിഷ്‌ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. ബോംബ്...

തളിപ്പറമ്പ് കീഴാറ്റൂർ ക്ഷേത്രത്തിൽ തീപിടിത്തം; ആളപായമില്ല

കണ്ണൂർ: തളിപ്പറമ്പിൽ ക്ഷേത്രം കത്തി നശിച്ചു. തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകിവരെ ക്ഷേത്രത്തിൽ ഭക്‌തജനങ്ങൾ ഉണ്ടായിരുന്നു. പൂരാഘോഷ പരിപാടികൾ...

കലാപ ആഹ്വാനം; റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ബിആർ രാജേഷ് നൽകിയ...
- Advertisement -