Sun, Jan 25, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

സിൽവർലൈൻ സർവേ തടഞ്ഞു; കോർപറേഷൻ കൗൺസിലർ ഉൾപ്പടെ അറസ്‌റ്റിൽ

കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ എംപി രാജേഷിനെയും എം ജയരാജൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകരെയും ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാവിലെ തളാപ്പ്...

വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ചു. പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വയത്തൂർ കലാങ്കിയിലെ ബെന്നിയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്...

പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കി; നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ്

കണ്ണൂർ: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളിൽ 20 വർഷമായി പ്രവർത്തിക്കുന്ന പയ്യന്നൂർ ഗവ. ഗേൾസ്...

പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ടുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിലെ പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം. വാടകക്ക് വീടെടുത്ത് 'ലൗ ഷോർ' എന്ന പേരിലാണ് അനാശാസ്യം നടത്തിവരുന്നത്. സംഭവത്തിൽ രണ്ടുപേരെ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. വീട്ടുടമയിൽ നിന്നും നാട്ടുകാരിൽ...

കണ്ണൂരിൽ കാറിൽ കടത്തിയ നാല് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: പഴയങ്ങാടിയിലെ വൻ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 4.300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. പരിയാരം ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അശ്വിൻ രാജിനെയാണ് (23) ഇന്നലെ...

ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

കണ്ണൂർ: ചിറക്കലിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ പതിച്ച കെ-റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയ സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാൻഡ് ചെയ്‌തത്‌. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു കല്ലുകൾ...

പയ്യന്നൂരിൽ 14-കാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ വ്യാപാരിയും കുഞ്ഞിമംഗലം സ്വദേശി തലായിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌...

തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

കണ്ണൂർ: തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്‌ഥാനപാതയിൽ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം-ഇരിട്ടി റോഡിൽ കപ്പാലം-മന്ന റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മാസം 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പിൽ നിന്ന്...
- Advertisement -