Tag: kannur news
ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനമായി
കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ധർമശാല ഹൈഫൈവ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മൽസരങ്ങൾ തലശ്ശേരി സബ് കളക്‌ടർ അനുകുമാരി ഉൽഘാടനം ചെയ്‌തു.
ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ നവംബർ...
കണ്ണൂർ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്
കണ്ണൂർ: ജില്ലയിലെ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ചിറയ്‌ക്കൽ അംബേദ്ക്കർ കോളനിയിലെ കല്ലകുടിയൻ കുമാരിയുടെ വീടാണ് തകർന്നു വീണത്. അപകടത്തിൽ കുമാരിയുടെ സഹോദരൻ സജീവനാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം....
ഇലപ്പൊട്ടു രോഗം രൂക്ഷം; റബ്ബർ കർഷകർ ആശങ്കയിൽ
കണ്ണൂർ: ഇലയില്ലാത്ത റബ്ബർ മരങ്ങളാണ് കണ്ണൂർ ജില്ലയിലെ തോട്ടങ്ങളിലെ ഇപ്പോഴത്തെ കാഴ്‌ച. ഇലപ്പൊട്ടു രോഗം രൂക്ഷമായതിനെ തുടർന്നാണ് റബ്ബർ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നത്. ഇതോടെ മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോൾ ഉൽപ്പാദനം...
ആനമതിൽ നിർമാണം; ആറളം ഫാമിൽ വീണ്ടും വിദഗ്‌ധ പരിശോധന
ഇരിട്ടി: ആറളം ഫാമിന് അനുവദിച്ച 22 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ സംവിധാനം ഏതാകണം എന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ആനമതിൽ നിർമിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. മറ്റ് പ്രതിരോധ സംവിധാനങ്ങൾ വേണോ എന്നറിയാൻ...
മാക്കൂട്ടം ചുരം വഴി കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു
കണ്ണൂർ: മാക്കൂട്ടം ചുരം വഴി കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ പുനരാരംഭിച്ചു. 112 ദിവസത്തിന് ശേഷമാണ് ചുരത്തിൽ കർണാടക യാത്രാ ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഇതോടെ മാക്കൂട്ടം അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇരു സംസ്‌ഥാനങ്ങളുടെയും...
പാലത്തായി പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി കോടതിയിൽ
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിയുടെ ഹർജി. നാലാം ക്‌ളാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ടുകുനിയിൽ പത്‌മരാജനാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ...
മാക്കൂട്ടം ചുരത്തിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞാണ് അതിർത്തിയിൽ ബസുകൾ കർണാടക അധികൃതർ തടഞ്ഞുവെച്ചത്. ഇതേതുടർന്ന് ബസിലുള്ള നിരവധി യാത്രക്കാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ്...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി
കണ്ണൂർ: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. നേരത്തേ നവംബർ 15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാവുകയുള്ളുവെന്ന് കുടക് ജില്ലാ ഭരണകൂടം...





































