Tag: kannur news
കണ്ണപുരം-ധർമശാല റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും
കണ്ണൂർ: കണ്ണപുരം-ധർമശാല റോഡിലെ 252ആം നമ്പർ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും റെയിൽവേ ഗേറ്റ് തുറക്കുക. 13 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഈ...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....
കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയർ അക്കൗണ്ടന്റ് അറസ്‌റ്റിൽ
കണ്ണൂർ: ജില്ലാ ട്രഷറിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് പിടിയിൽ. കൊറ്റോളി സ്വദേശി നിധിൻ രാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ...
രാഷ്‍ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ്; കണ്ണൂരിൽ ഒരാള്‍കൂടി പിടിയില്‍
കണ്ണൂർ: കെട്ടിടം പൊളിക്കാതിരിക്കാൻ രാഷ്‍ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച കേസിൽ ഒരാൾ കൂടി അറസ്‍റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി പിപിഎം ഉമ്മർകുട്ടിയാണ് അറസ്‌റ്റിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരനായ എസ്ബിഐ റിട്ട....
തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ട്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കണ്ണൂർ: പച്ചക്കറി, ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തക്കാളി വില വർധിക്കുന്ന സാഹചര്യത്തിൽ...
നിയന്ത്രണങ്ങൾ നീക്കിയില്ല; മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ തടഞ്ഞു
ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് വന്ന സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. ചുരം വഴിയുള്ള അന്തർ സംസ്‌ഥാന യാത്രക്കുള്ള നിരോധന കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിട്ടും പഴയ...
കണ്ണൂരിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
കണ്ണൂർ: ജില്ലയിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. താഴെചൊവ്വ മുതൽ വളപട്ടണം പാലം...
കാട്ടാന ഭീതി ഇനിയില്ല; 11 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു
പെരിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനി നിവാസികൾക്ക് പട്ടയം ലഭിച്ചു. 11 പട്ടിക വർഗ കുടുംബങ്ങൾക്കാണ് പെരിങ്ങോം ഗവ.ഐടിഐക്ക് സമീപം 10 സെന്റ് ഭൂമി വീതം പതിച്ചു നൽകി പട്ടയങ്ങൾ വിതരണം ചെയ്‌തത്....





































