Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

കേളകത്ത് യുവാവിന് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്

കണ്ണൂർ: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. വ്യക്‌തി വൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു. കണിച്ചാർ സ്വദേശി കരിമ്പിൻ ശ്രുധിനാണ്...

ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...

ജില്ലയിലെ പാറയ്‌ക്കാമല പാലം; നിർമാണം അവസാന ഘട്ടത്തിൽ

കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്‌ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന്...

ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനമായി

കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ധർമശാല ഹൈഫൈവ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മൽസരങ്ങൾ തലശ്ശേരി സബ് കളക്‌ടർ അനുകുമാരി ഉൽഘാടനം ചെയ്‌തു. ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ നവംബർ...

കണ്ണൂർ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ചിറയ്‌ക്കൽ അംബേദ്ക്കർ കോളനിയിലെ കല്ലകുടിയൻ കുമാരിയുടെ വീടാണ് തകർന്നു വീണത്. അപകടത്തിൽ കുമാരിയുടെ സഹോദരൻ സജീവനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം....

ഇലപ്പൊട്ടു രോഗം രൂക്ഷം; റബ്ബർ കർഷകർ ആശങ്കയിൽ

കണ്ണൂർ: ഇലയില്ലാത്ത റബ്ബർ മരങ്ങളാണ് കണ്ണൂർ ജില്ലയിലെ തോട്ടങ്ങളിലെ ഇപ്പോഴത്തെ കാഴ്‌ച. ഇലപ്പൊട്ടു രോഗം രൂക്ഷമായതിനെ തുടർന്നാണ് റബ്ബർ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നത്. ഇതോടെ മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോൾ ഉൽപ്പാദനം...

ആനമതിൽ നിർമാണം; ആറളം ഫാമിൽ വീണ്ടും വിദഗ്‌ധ പരിശോധന

ഇരിട്ടി: ആറളം ഫാമിന് അനുവദിച്ച 22 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ സംവിധാനം ഏതാകണം എന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ആനമതിൽ നിർമിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. മറ്റ് പ്രതിരോധ സംവിധാനങ്ങൾ വേണോ എന്നറിയാൻ...

മാക്കൂട്ടം ചുരം വഴി കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു

കണ്ണൂർ: മാക്കൂട്ടം ചുരം വഴി കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ പുനരാരംഭിച്ചു. 112 ദിവസത്തിന് ശേഷമാണ് ചുരത്തിൽ കർണാടക യാത്രാ ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഇതോടെ മാക്കൂട്ടം അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇരു സംസ്‌ഥാനങ്ങളുടെയും...
- Advertisement -