Tag: kannur news
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം...
പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി
തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു.
1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്....
സിഗ്‌നൽ വയറുകൾ മുറിച്ചു മാറ്റിയ ജീവനക്കരെ റെയിൽവേ പിരിച്ചുവിട്ടു
കണ്ണൂർ: റെയിൽവേ സിഗ്‌നൽ വയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്‌നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്‌റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ്...
ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത് ഒരു ലക്ഷം രൂപ
കണ്ണൂർ: ഓൺലൈൻ വഴി ചുരിദാർ ഓർഡർ ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടൻ വീട്ടിൽ രജനയുടെ പണമാണ് നഷ്‌ടപെട്ടത്. സിലൂറി ഫാഷൻ എന്ന...
മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റിലായ ടാക്‌സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു
കണ്ണൂർ: കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത മാവോയിസ്‌റ്റ് നേതാവ് രാഘവേന്ദ്രനൊപ്പം ഉണ്ടായിരുന്ന ടാക്‌സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു. തലപ്പുഴ കമ്പമല സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് എൻഐഎ വിട്ടയച്ചത്. മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച്...
കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ്...
ഭൂമിയിൽ വിള്ളൽ; പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങൾ
കണ്ണൂർ: ഭൂമിയിൽ വിള്ളൽ വീണതിനെ തുടർന്ന് പ്രതിസന്ധിയിലായി കുടുംബങ്ങൾ. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് ഉൾപ്പെട്ട കൈലാസം പടിയിലാണ് ഭൂമിയിൽ വിള്ളൽ വീഴുന്നത്. ഇതോടെ മൂന്ന് വീടുകൾ പൂർണമായും പതിനാലോളം വീടുകൾ ഭാഗികമായും...
നഹര്‍ കോളേജിലെ റാഗിങ്; ആറുപേര്‍ പോലീസ് കസ്‌റ്റഡിയില്‍
കണ്ണൂര്‍: നഹർ കോളേജിൽ വിദ്യാര്‍ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്‌ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ്...





































