Wed, Jan 28, 2026
18 C
Dubai
Home Tags Kannur news

Tag: kannur news

പരിയാരത്ത് കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോവിഡ് രോഗിയെ കെട്ടിടത്തിൽനിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്‌ദുള്‍ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം....

കണ്ണൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ എത്തി

കണ്ണൂർ: ജില്ലയിലെ വനാതിർത്തികളിൽ വീണ്ടും കാട്ടാനകൾ എത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം, ചാക്കാട് പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനകൾ എത്തിയത്. ചാക്കാട് എത്തിയ രണ്ടു കൊമ്പൻമാർ മണിക്കൂറുകളോളമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. തുടർന്ന്...

ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു

കണ്ണൂർ: ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയാണ് സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. ആശുപത്രിയില്‍ ചികിൽസയിൽ ഇരിക്കെയാണ് മരണം. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി...

കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു; 78കാരന് ദാരുണാന്ത്യം

പാലക്കാട്: വയലിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് 78കാരൻ മരിച്ചു. രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ ആണ് മരിച്ചത്. തലയ്‌ക്കും കണ്ണിനും നെഞ്ചിലുമാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. ഇന്നലെ ഉച്ചയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു...

താണയില്‍ വ്യാപാര സ്‌ഥാപനത്തിൽ തീപിടുത്തം

കണ്ണൂര്‍: ജില്ലയിലെ താണയിൽ വൻ തീപിടുത്തം. ദേശീയ പാതയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പണി പൂർത്തിയായി ഉൽഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിലെ അഞ്ച്...

കാട്ടാനയുടെ ആക്രമണം; ജില്ലയിൽ ഒരാൾ മരിച്ചു

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ജില്ലയിൽ ഒരാൾ മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്‌റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് ആക്രമണം ഉണ്ടായത്. പുലർച്ചയോടെ പള്ളിയിൽ പ്രാർഥനക്കായി ബൈക്കിൽ പോയ ജസ്‌റ്റിനെയും ഭാര്യയെയും...

യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി

കണ്ണൂർ: വ്യക്‌തി വൈരാഗ്യം തീർക്കാൻ കണ്ണൂരിൽ യുവാവിനെതിരെ എസ്‌ഐ പോക്‌സോ കേസെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ. തന്നെ കള്ളക്കേസിൽ എസ്‌ഐ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്ന്...

ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന ഇല്ല

കണ്ണൂർ: ഡോക്‌ടറുടെ കുറിപ്പടി ഇല്ലാത്തവർക്ക് ഇനി ജില്ലയിലെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം. അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ സ്വകാര്യ ലാബിൽ വരുന്നവർക്ക് ആന്റിജൻ പരിശോധന ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പ്...
- Advertisement -