Tag: kannur news
കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു
കണ്ണൂർ: കാളികയത്ത് കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണിത്. ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ളാന്റിന്റെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്....
ലഹരി മരുന്നുമായി പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍
പയ്യന്നൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പയ്യന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂര്‍ തായിനേരി സ്‌കൂളിന് സമീപത്തെ എം അസ്‌കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ ഹര്‍ഷാദ് (32)...
തോട്ടട ബീച്ച്; സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടമേറുന്നു
കണ്ണൂർ: ജില്ലയിലെ തോട്ടട ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർഥികൾ തിരയിൽ...
കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും
കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക്...
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി പ്രവർത്തന സജ്‌ജം
കണ്ണൂർ: താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി ഉൽഘാടനത്തിന് ഒരുങ്ങി. നിലവിലെ ഒപിയോട് ചേർന്ന കെട്ടിടത്തിലാണ് പുതിയ ഒപി ഒരുക്കിയത്. ഒന്നാം നിലയിൽ കാന്റീനും പ്രവർത്തനമാരംഭിച്ചു.
രണ്ടാംനിലയിൽ കോൺഫറൻസ് ഹാളിന്റെ പണി പുരോഗമിക്കുകയാണ്.
ഒപിക്ക്...
പറശ്ശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു
കണ്ണൂർ: മൂന്നുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പറശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉല്ലാസബോട്ട് സര്‍വീസാണ് വീണ്ടും ആരംഭിച്ചത്. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...
പൊതുവാച്ചേരിയിലേത് കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു.
മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്....
കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...





































