Tag: Kannur University
വിസി പുനർനിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്. പ്രത്യേക ദൂതന്‍ മുഖേനയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയെന്നുള്ള രേഖ രാജ് ഭവന്‍ ഓഫീസ് ഹൈക്കോടതിക്ക് കൈമാറി....
കണ്ണൂർ സർവകലാശാല കമ്പ്യൂട്ടർ ലാബിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ കമ്പ്യൂട്ടർ ലാബിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാല അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അട്ടിമറി ഉണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കണ്ണപുരം...
കണ്ണൂർ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം
കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തീപിടിത്തം. സർവകലാശാലയിലെ ബിഎഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തളിപ്പറമ്പ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട്...
ശിരസ് ഛേദിക്കും; കണ്ണൂർ വിസിക്ക് വധഭീഷണി
കണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് മാവോയിസ്‌റ്റ് കബനീദളത്തിന്റെ വധഭീഷണിക്കത്ത്. വിസിയുടെ ശിരസ് ഛേദിച്ച് സർവകലാശാല ആസ്‌ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെ സര്‍വകലാശാല വിലാസത്തിലാണ് കത്ത് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ...
വിസി പുനർനിയമനം; വിവാദം അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രോചാൻസലറും...
പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്. സർക്കാരും ഗവർണറുമായും ചാൻസലറും...
ചോദ്യപേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവെച്ച് കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. രണ്ടാം സെമസ്‌റ്റർ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. കണ്ണൂർ എസ്എൻ കോളേജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിതരണം ചെയ്‌തത്.
ഇതേ തുടർന്ന് പരീക്ഷകൾ...
കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷം
കണ്ണൂർ: സർവകലാശാല ആസ്‌ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാണ് ആവശ്യം.
യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന്...





































