Thu, Jan 22, 2026
20 C
Dubai
Home Tags Kannur

Tag: kannur

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി...

ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...

കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റംസാന്‍ സൈനുദ്ദീനാണ് തടവ് ചാടിയത്. മുന്‍പ് കോവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാള്‍ തടവ് ചാടിയിരുന്നു....

37 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

കണ്ണൂര്‍ : ജില്ലയില്‍ 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശവാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി കലക്ടര്‍ ടി വി സുഭാഷ്...

ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...

അഴീക്കല്‍ തുറമുഖം വികസനത്തിന്റെ പാതയില്‍; കപ്പല്‍ ചാലിന്റെ ആഴം കൂട്ടാന്‍ പദ്ധതി

കണ്ണൂര്‍: മഴക്കാലം കഴിയുന്നതോടെ അഴീക്കല്‍ തുറമുഖത്ത് നിന്ന് കണ്ടെയ്നര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതര്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിച്ച് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖം...
- Advertisement -