കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി

By Staff Reporter, Malabar News
kannur image_malabar news
Kannur Medical College Anjarakandy
Ajwa Travels

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റംസാന്‍ സൈനുദ്ദീനാണ് തടവ് ചാടിയത്.

മുന്‍പ് കോവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാള്‍ തടവ് ചാടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായപ്പോഴാണ് ഇയാള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് കൂളിക്കുന്ന് സ്വദേശിയാണ് തടവുചാടിയ സൈനുദ്ദീന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE