Tag: Kanthapuram A. P. Aboobacker Musliyar
പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം
കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മർകസ് സംഘടിപ്പിച്ച...
‘സംവരണത്തിന്റെ അടിസ്‌ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടി’; സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം
കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രം സിറാജ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണ് മുന്നോക്ക സംവരണമെന്നും സാമ്പത്തിക പിന്നാക്കാവസ്‌ഥയുടെ പേരില്‍...
മൗലിദ് മഹാസംഗമം; വ്യാഴം പുലർച്ചെ മുതൽ മർകസിൽ – കാന്തപുരം ഉസ്‌താദ് നേതൃത്വം നൽകും
കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യുടെ ജൻമദിനമായ റബീഉൽ അവ്വൽ പന്ത്രണ്ട് വ്യാഴാഴ്‌ച പുലർച്ചെ 4 മണി മുതൽ മർകസിൽ മൗലിദ് മഹാസംഗമം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ...
കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടന പ്രഖ്യാപനമായി, നൻമയുടെ പക്ഷം ചേരാൻ സമൂഹത്തെ പര്യാപ്‌തമാക്കണം; കാന്തപുരം
മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള എല്ലാ ജനകീയ പ്രസ്‌ഥാനങ്ങളിലും പുതിയ നേതൃനിരയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പുനഃസംഘടനാ പ്രവർത്തങ്ങൾ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രഖ്യാപനം നടത്തിയത്.
Related...