Sat, Jan 24, 2026
22 C
Dubai
Home Tags Karanthur Markaz

Tag: Karanthur Markaz

മഅ്ദിന്‍ അക്കാദമി ‘ഹിജ്‌റ ക്യാംപയിൻ’ ആരംഭിച്ചു

മലപ്പുറം: ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'ഹിജ്‌റ ക്യാംപയിൻ' ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉൽഘാടനകർമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...

സേവനരംഗത്ത് കർമനിരതരാവുക; പൊന്‍മള ഉസ്‌താദ്‌ ‘സാന്ത്വന സദനം’ പരിപാടിയിൽ

മലപ്പുറം: സമൂഹം ഏറ്റവുമധികം സാന്ത്വനം ആഗ്രഹിക്കുന്ന ഇക്കാലത്ത് സേവനരംഗത്ത് കർമനിരതരാവാൻ കൂടുതൽ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ (പൊന്‍മള ഉസ്‌താദ്‌) മുസ്‌ലിയാർ അഭ്യർഥിച്ചു. അശരണര്‍ക്ക്...

ഓഗസ്‌റ്റ് 5ന് മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമവും ഉറൂസ് മുബാറകും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയസംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വെളിയങ്കോട്...

എസ്‌വൈഎസ്‍ സാന്ത്വന സദനം; പ്രാർഥനാഹാൾ ഉൽഘാടനം നാളെ വ്യാഴം

മഞ്ചേരി: അശരണർക്ക് അത്താണിയായി എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ സ്‌ഥാപിതമായ സാന്ത്വന സദനത്തിലെ 'പ്രാർഥനാഹാൾ' ഉൽഘാടനം നാളെ വ്യാഴം, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയി സുന്ന പൊൻമള...

‘കോഗ്‌നൈസ് കേരള 2021’ വെബിനാര്‍ സീരീസിന് സമാപനം

മലപ്പുറം: കോവിഡ് വ്യാപനം ശക്‌തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവക്ക് പരിഹാരം കാണാനും ബോധവൽകരണം നടത്താനും വേണ്ടിയാണ് 10 ആഴ്‌ച നീണ്ടുനിന്ന 'കോഗ്‌നൈസ് കേരള...

എസ്‌വൈഎസ്‍ ‘സംഘകൃഷിക്ക്’ തുടക്കം കുറിച്ചു

മലപ്പുറം: ജില്ലയിലെ കുറുവ വില്ലേജിൽ സംഘകൃഷിക്ക് എസ്‌വൈഎസ്‍ തുടക്കം കുറിച്ചു. എസ്‌വൈഎസിന്റെ പോഷകഘടകമായ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴില്‍ സംസ്‌ഥാന വ്യാപകമായി നടന്ന് വരുന്ന സാമൂഹിക ദൗത്യമാണ് സംഘകൃഷി. 'കൃഷി ഒരു സംസ്‌കാരമായി തിരിച്ചു വരണമെന്നും...

സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനം; മഅ്ദിന്‍ അക്കാദമിയില്‍ ആചരിച്ചു

മലപ്പുറം: മഅ്ദിന്‍ പബ്‌ളിക്‌ സ്‌കൂള്‍ എസ്‌പിസി യൂണിറ്റിന്റെ കീഴില്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനാചരണം നടത്തി. മലപ്പുറം സബ് ഇൻസ്‌പെക്‌ടർ അമീറലി പതാക ഉയര്‍ത്തി. ദിനാചരണത്തിന്റെ ഭാഗമായ 'ഓര്‍മ മരം' പദ്ധതിക്ക് വൃക്ഷത്തൈ...

എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് ജില്ലയിൽ തുടക്കമായി. സംഘടനയുടെ കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അർധ വാർഷിക കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. എടക്കര സോൺ യൂത്ത് കൗൺസിൽ ജില്ലാ ഉപാധ്യക്ഷൻ...
- Advertisement -