Tag: karnataka
കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും
ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഡിഗ്രി, ഡിപ്‌ളോമ, എഞ്ചിനീയറിങ് കോളജുകളാണ് തുറക്കുന്നത്. എന്നാല്‍ ആവശ്യമുള്ള...
പെരിക്കല്ലൂരിന് ആശ്വാസമായി; തോണിക്കടവ് തുറന്നു
പുല്‍പള്ളി: 7 മാസങ്ങള്‍ക്ക് ശേഷം പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തോണിക്കടവ് തുറന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന തോണി സര്‍വീസുകള്‍ ഇവിടെ നിര്‍ത്തിവെച്ചത്. കബനി നദിയിലെ ഒരു ഭാഗം പെരിക്കല്ലൂരും മറുഭാഗം...
അഭിപ്രായം പ്രകടിപ്പിച്ചു; കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് വന്‍ തുക പിഴ
ബെംഗളുരു: കര്‍ണാടകയിലെ ഹൊന്നുര്‍ ഗ്രാമത്തില്‍ ദളിത് കുടുംബത്തിന് നേരെ മനുഷ്യാവകാശ ലംഘനം. ഗ്രാമത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദിവസ വേതന തൊഴിലാളിയുടെ കുടുംബത്തിന് അന്‍പതിനായിരം രൂപ പിഴ വിധിച്ചത്. മാസം...
റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: റോഡപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ളീപ് ഡിറ്റക്റ്ററുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ബസുകളില്‍ സ്‌ഥാപിക്കുമെന്ന് സംസ്‌ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ...
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം; മലയാളികള്‍ ആശങ്കയില്‍
ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില്‍ ആണെന്നാണ് സൂചനകള്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില്‍ പൂര്‍ണമായും...
ക്വാറന്റൈന്‍ ഒഴിവാക്കി കര്‍ണാടക
കര്‍ണാടക : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്. സേവാസിന്ധു പോര്‍ട്ടലില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ വേണ്ടെന്നും...




































