Tag: karnataka
കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്‌ണ അന്തരിച്ചു
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്‌ണ അന്തരിച്ചു. 92 വയസായിരുന്നു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.
2009...
അനധികൃത ഇരുമ്പയിര് കടത്ത്; എംഎൽഎ സതീഷ് സെയിലിന്റെ ശിക്ഷാവിധി ഇന്ന്
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിന്റെ ശിക്ഷ ഇന്ന് വിധിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇളവ് വേണമെന്നും എംഎൽഎ കോടതിയിൽ...
റിക്രൂട്ട് ചെയ്‌തിട്ടും രണ്ടുവർഷമായി ജോലിയില്ല; ഇൻഫോസിസിനെതിരെ വീണ്ടും പരാതി
ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ വീണ്ടും പരാതിയുമായി ജീവനക്കാരുടെ സംഘടന. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയുമായാണ് ജീവനക്കാരുടെ സംഘടന വീണ്ടും...
റിക്രൂട്ട് ചെയ്‌തിട്ടും നിയമനമില്ല; ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം
ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ കർണാടക...
തമിഴരോട് മാപ്പ് പറയാൻ കഴിയില്ലെന്ന് ശോഭ കരന്തലജെ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ബെംഗളൂരു: തമിഴരർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ ആത്‌മർഥമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിന് മാപ്പ് പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്‌റ്റിസ്...
കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു
കാർവാർ: കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് ലോറി കരയ്‌ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറിയെ നാല്...
തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു
ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ നിലവിൽ...
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ഹുബ്ബള്ളി- ഗോവ റൂട്ടിൽ സർവീസ് നിർത്തി
ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയായ ദൂത്‌സാഗർ സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി- ഗോവ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പൂനെ- എറണാകുളം ജങ്ഷൻ പൂർണ എക്‌സ്‌പ്രസ് (11097) നാളെ...