Tag: kasargod news
അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി
കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ...
കാസർഗോട്ടെ ലോറി അപകടം; മരണം നാലായി
കാസർഗോഡ്: പാണത്തൂരിൽ തടിലോറി കീഴ്‌മേൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെഎം മോഹനൻ, ബാബു, നാരായണൻ, രംഗപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
രണ്ടുപേർ കാഞ്ഞങ്ങാട്...
കാറിൽ ഒളിപ്പിച്ച നിലയിൽ; കാസർഗോഡ് വൻ സ്വർണക്കടത്ത് പിടികൂടി
കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശിയായ മഹേഷിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. ആറ് കിലോ...
കാസർഗോഡ് പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു
കാസർഗോഡ്: പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇന്ന്...
സുൽത്താൻ ഗോൾഡ് ജ്വല്ലറി കവർച്ച; മുഖ്യപ്രതി പിടിയിൽ
കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്‌റ്റിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ കർണാടക സ്വദേശി അബ്‌ദുൾ...
ജ്വല്ലറി നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്
കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം ഒഴൂർ സ്വദേശിനി സുലൈഖ...
ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക
കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ...
രാഷ്‌ട്രപതി ഇന്ന് പെരിയയിൽ എത്തും; ജില്ലയിൽ ഗതാഗത നിയന്ത്രണം
പെരിയ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് പെരിയയിൽ എത്തും. കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കണ്ണൂരിൽ നിന്ന് 12.35ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിൽ ഇറങ്ങി...






































