Thu, Jan 22, 2026
21 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്‌റ്റേൺ അണ്ടർ ഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്‌ഭുത സസ്യം. 'റിസന്തെല്ലാ ഗാർഡിനെറി' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന...

70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം, ഒടുവിൽ 70ആം വയസിൽ സഫലമാക്കി ഇടുക്കി സ്വദേശിനി ലീല ജോസ്. തന്റെ ധീരമായ ഈ പ്രവൃത്തിയിലൂടെ നിരവധി ആളുകൾക്ക് പ്രചോദനമായിരിക്കുകയാണ് ഇവർ. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന്...

നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷമാകാനും തിരികെ പ്രത്യക്ഷപ്പെടാനും സാധിക്കുന്ന ഒരു അത്‌ഭുത തടാകം നമ്മുടെ ഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു തടാകമുണ്ട്. വടക്കൻ അയർലൻഡിലെ ആൻട്രിം പ്രവിശ്യയിയാണ് ഈ തടാകം...

കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

പാറശ്ശാല: കുളത്തൂർ ഗ്രാമപഞ്ചത്തിലെ അഞ്ച് തലയുള്ള പന കൗതുക കാഴ്‌ചയാകുന്നു. കുളത്തൂർ ഫണമുഖത്ത് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഭൂമിയിലാണ് അപൂർവ കാഴ്‌ചയൊരുക്കി അഞ്ച് തലയുള്ള പനയുള്ളത്. സാധാരണയായി ഒറ്റത്തടി വൃക്ഷമായ പനയ്‌ക്ക്,...

കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം

കടൽവെള്ളത്തിന് നിറം മാറ്റം കണ്ടത് ചാവക്കാട് എടക്കഴിയൂർ പ്രദേശത്തുകാർക്കിടയിൽ ആശങ്കയും കൗതുകവുമുണർത്തി. എന്തെന്ന് മനസിലാവാതെ മൽസ്യത്തൊഴിലാളികളും ആശങ്കയോടെ നിന്നു. ഇന്നലെ രാവിലെ മുതലാണ് തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച്, അഫയൻസ് ബീച്ച് എന്നിവിടങ്ങളിൽ...

മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!

പന്തളം: മധുരമൂറുന്ന തേൻവരിക്ക കിട്ടിയാൽ എങ്ങനെ കഴിക്കാതിരിക്കും അല്ലെ? എന്നാൽ, തേൻവരിക്ക കഴിച്ചത് കാരണം രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട് പന്തളം കെഎസ്ആർടിസി ഡിപ്പോയിൽ. വീട്ടിൽ ചക്ക മുറിച്ചപ്പോൾ അതിലൊരു പങ്ക് സഹപ്രവർത്തകർക്ക്...

തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!

തിങ്കളാഴ്‌ച രാത്രിയാണ് ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ പലചരക്ക് കടയിലെ തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം നുരഞ്ഞുപൊങ്ങി പരന്നൊഴുകിയത്. കട്ടിയായ രക്‌തമെന്ന് തന്നെയായിരുന്നു കണ്ടുനിന്നവരുടെയെല്ലാം നിഗമനം. വിവരം പതുക്കെ നാട്ടിൽ പാട്ടായി. തടിച്ചുകൂടിയവരെല്ലാം രക്‌തം...

ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി

കാസർഗോഡ് പെരിയ പഞ്ചായത്തിലെ ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി. പരിസ്‌ഥിതി പ്രവർത്തകനും ജില്ലാ പഞ്ചായത്തിന്റെ ജിനോം സേവ്യർ പുരസ്‌കാര ജേതാവും മാദ്ധ്യമ പ്രവർത്തകനുമായ കണ്ണാലയം നാരായണന്റെ ആയമ്പാറ ഉരുളംകോടിയിലെ കൃഷിയിടത്തിലാണ്...
- Advertisement -