Tag: kerala assembly election 2021
റേഷന്‍, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പെന്‍ഷനും കിറ്റും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ലെന്ന് സിപിഎം. റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി നല്‍കിയ പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം...
‘കേരളത്തിലെ കിറ്റ് കേന്ദ പദ്ധതിയായ ഗരീബ് കല്യാണ്‍ യോജനയുടേത്’; വി മുരളീധരൻ
തിരുവനന്തപുരം: അരി വിതരണം രാഷ്‌ട്രീയ പ്രചരണ ആയുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സര്‍ക്കാരിന്റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംഭാവനയാണതെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്ര പദ്ധതി ഗരീബ് കല്യാണ്‍...
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം എൻഡിഎ മാത്രം; ജെപി നഡ്ഡ
ഇടുക്കി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചത്. യുഡിഎഫും ഈ വിഷയത്തില്‍ വിശ്വാസികളെ...
എൽഡിഎഫ് സർക്കാർ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചു; മുല്ലപ്പള്ളി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മനപൂര്‍വം മറച്ചുവയ്‌ക്കുകയാണ്.
അധികാരത്തിൽ എത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ്...
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി
കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
അധികാരത്തിൽ എത്തിയാല്‍ കേരളത്തില്‍...
തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തിൽ ഷമാ മുഹമ്മദ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കുന്നതിനാൽ സിപിഐഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എഐസിസി വക്‌താവ് ഷമാ മുഹമ്മദ്. തനിക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ, ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും...
ഷമാ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി എംവി ജയരാജൻ
കണ്ണൂർ: എഐസിസി വക്‌താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ആം ബൂത്തിലാണ് ഷമക്ക് രണ്ട് വോട്ടുകൾ ഉള്ളത്.
89ആം ബൂത്തിലെ 532ആം...
ആളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടത്; എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
കൊച്ചി: ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിൽ എന്‍ പ്രശാന്ത് ഐഎഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും...





































