‘കേരളത്തിലെ കിറ്റ് കേന്ദ പദ്ധതിയായ ഗരീബ് കല്യാണ്‍ യോജനയുടേത്’; വി മുരളീധരൻ

By News Desk, Malabar News
'If the officers still come with the yellow stone they must be dealt with; BJP will support legal battle '
Ajwa Travels

തിരുവനന്തപുരം: അരി വിതരണം രാഷ്‌ട്രീയ പ്രചരണ ആയുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സര്‍ക്കാരിന്റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംഭാവനയാണതെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്ര പദ്ധതി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് കിറ്റ് നല്‍കിയത്. എന്നാല്‍ അത് സംസ്‌ഥാനത്ത് പിണറായിയുടെ ചിത്രം വെച്ചാണ് വിതരണം ചെയ്‌തത്‌. കിറ്റിന്റെ പേരില്‍ ഇടതുമുന്നണി വോട്ടു തേടാനുള്ള ശ്രമം നടത്തുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നേരത്തെയും കിറ്റ് കേന്ദ്ര സർക്കാരിന്റെതാണ് എന്നുള്ള അവകാശവാദം മുരളീധരൻ ഉന്നയിച്ചിരുന്നു.

Also Read: ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ക്ക് അവധിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE