ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ക്ക് അവധിയില്ല

By Syndicated , Malabar News
government-treasuries-will-open-on-good-friday-and-easter
Ajwa Travels

തിരുവനന്തപുരം: പൊതുഅവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ക്ക് അവധിയില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രഷറികൾക്ക് അവധി ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും.

എന്നാല്‍ ക്രൈസ്‌തവ വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിവസങ്ങളിൽ നിയന്ത്രിത അവധി അനുവദിക്കും. പുതുക്കിയ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏപ്രില്‍ മൂന്നിന് മുന്‍പ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Read also: ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം എൻഡിഎ മാത്രം; ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE