Sun, Oct 19, 2025
29 C
Dubai
Home Tags Kerala bjp

Tag: kerala bjp

പരസ്യ പ്രസ്‌താവനകൾ പാടില്ല, അച്ചടക്ക ലംഘനമാകും’; കേരള ബിജെപിയോട് കേന്ദ്രം

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ ഉയർന്നുവന്ന ആക്ഷേപങ്ങളിലും തമ്മിലടിയിലും ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്‌താവനകൾ പാടില്ലെന്നും, പരസ്യ പ്രസ്‌താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പ്രശ്‌ന...

സ്‌ഥാനാർഥി നിർണയം കൂട്ടായ തീരുമാനം, സ്‌ഥാനമാറ്റം നേതൃത്വം പറയുന്നപോലെ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഥാനാർഥിയായി സി കൃഷ്‌ണകുമാറിനെ നിർണയിച്ചത് താൻ ഒറ്റയ്‌ക്കല്ലെന്നും പാർട്ടിയിലെ എല്ലാവരും ചർച്ച ചെയ്‌ത്‌...

കെ സുരേന്ദ്രന്‍ ഡെല്‍ഹിയിലേക്ക്; തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള റിപ്പോര്‍ട് കൈമാറും

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡെല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള റിപ്പോര്‍ട് നേതൃത്വത്തിന് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര നേതൃത്വം തിരുത്തല്‍ നടപടികള്‍...

കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി; മണ്ഡലം സെക്രട്ടറി രാജിവെച്ചു

കൊല്ലം: വയനാടിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണത്തിൽ നിന്ന് 3,80,000 രൂപ കരുനാഗപ്പള്ളിയിലെ സ്‌ഥാനാർഥി ബിറ്റി സുധീർ വ്യക്‌തിപരമായ...

ഭീഷണി മുൻപും ഉണ്ടായിട്ടുണ്ട്, അന്നും വീട്ടിലാണ് കിടന്നുറങ്ങിയത്; എഎന്‍ രാധാകൃഷണന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്ന സംസ്‌ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭീഷണികൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും...

കെ സുരേന്ദ്രനെ വേട്ടയാടിയാൽ പിണറായി വിജയന്‍ വീട്ടില്‍ ഉറങ്ങില്ല; എഎന്‍ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുയർത്തി ബിജെപി സംസ്‌ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്‌ണൻ. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്നാണ് എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണി. മക്കളെ...

വിവാദങ്ങളുടെ പേരിൽ നേതൃമാറ്റമില്ല; കേരളത്തിൽ പാർട്ടിയെ ശക്‌തിപ്പെടുത്തുമെന്ന് ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡെൽഹി: വിവാദങ്ങളുടെ പേരിൽ കേരളത്തിലെ നേതൃത്വം മാറില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. സംസ്‌ഥാനത്ത്‌ പാർട്ടിയെ ശക്‌തിപ്പെടുത്താൻ ഉടൻ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി. നിലവിലെ സാഹചര്യത്തിൽ അച്ചടക്കനടപടി സ്വീകരിക്കാൻ...

തോല്‍വിയും ആഭ്യന്തര പ്രശ്‌നങ്ങളും; സംസ്‌ഥാന തലത്തില്‍ പുനസംഘടനക്ക് ഒരുങ്ങി ബിജെപി

തിരുവനന്തപുരം: ബിജെപിയിൽ സംസ്‌ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്രം. നിയോജക മണ്ഡലം മുതല്‍ സംസ്‌ഥാനതലം വരെ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. ഈ മാസം 9ന് ശേഷം കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും പുനസംഘടനാ...
- Advertisement -