Mon, Oct 20, 2025
34 C
Dubai
Home Tags Kerala bjp corecommittee

Tag: kerala bjp corecommittee

തമ്മിലടി തീരാതെ സംസ്‌ഥാന ബിജെപി; യോഗത്തിൽ പങ്കെടുക്കാതെ സികെ പത്‌മനാഭന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്‌ഥാന പ്രസിഡണ്ടും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന കൃഷ്‌ണദാസ് പക്ഷത്തിന്റെ ആവശ്യം തള്ളി മുരളീധര പക്ഷം. ഇതോടെ സംസ്‌ഥാന ബിജെപിയിലെ തർക്കം കോര്‍കമ്മിറ്റി യോഗത്തിലും അവസാനിച്ചില്ല. തോല്‍വിയിൽ...

ആർഎസ്എസ് നിയോഗിക്കുന്നവർക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; പഴിചാരി ബിജെപിയും

കൊച്ചി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്‌പരം പഴിചാരി ബിജെപിയും ആർഎസ്എസും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്ന ആർഎസ്എസ് വിമർശനത്തിന് പിന്നാലെ തിരിച്ച് പഴിചാരി ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍എസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക്...

തിരഞ്ഞെടുപ്പ് പ്രവർത്തനം പാളി, അടിസ്‌ഥാന പ്രശ്‌നം വിഭാഗീയത; ബിജെപിക്കെതിരെ ആർഎസ്‌എസ്

കൊച്ചി: ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്നും അനാവശ്യ വിവാദങ്ങളിൽ നേതാക്കൾ വീണെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ്...

ബിജെപി കോര്‍ കമ്മിറ്റിയിൽ സുരേന്ദ്രനെതിരെ വിമർശനം; സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യം

കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്‌ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. രണ്ട് ഘട്ടങ്ങളായാണ്...

വിവാദങ്ങൾക്കിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

കൊച്ചി: കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ പാർട്ടിക്ക് തലവേദന സൃഷ്‌ടിക്കുന്നതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് 3ന് കൊച്ചിയിലാണ് യോഗം നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര...

അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും പശ്‌ചാത്തലത്തില്‍ കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഭാരവാഹി യോഗവും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇരു യോഗങ്ങളിലും സംസ്‌ഥാന അധ്യക്ഷന്‍ കെ...
- Advertisement -