Thu, Jan 29, 2026
23 C
Dubai
Home Tags Kerala budget

Tag: kerala budget

ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ; സൗജന്യ ചികിൽസ, ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിൽസയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു....

സംസ്‌ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റാണ് നാളെ രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കുക. കേന്ദ്ര ബജറ്റിന് മുൻപ് സംസ്‌ഥാന...

സംസ്‌ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2000 കോടി കടമെടുക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. നിത്യനിദാന വായ്‌പാ പരിധി കഴിഞ്ഞതോടെ ഒരാഴ്‌ചയായി ഓവർഡ്രാഫ്റ്റിലാണ്. ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും. ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്‌പ കൊണ്ടാണ് സംസ്‌ഥാനം...

കേരള ബജറ്റ്; വിദേശമദ്യം, ഇന്ധനം എന്നിവക്ക് വിലകൂടും- ഭൂമിയുടെ ന്യായവില കൂട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. വലിയ പ്രതിസന്ധികളിൽ നിന്നും കരകയറിയ വർഷമാണ്...

സംസ്‌ഥാന ബജറ്റ് ഇന്ന്; വരുമാന വർധനവ് ലക്ഷ്യം- നികുതി കൂട്ടിയേക്കും

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം, നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ...

സംസ്‌ഥാന ബജറ്റ് നാളെ; വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻ‌തൂക്കം

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. സംസ്‌ഥാനത്തിന്റെ ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിനിടെയാണ് ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി മറികടക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ആയിരിക്കും ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകുക....

ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ

തിരുവനന്തപുരം: സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ്. 2022-23ല്‍ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ തുക 4665.20 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി...

ബജറ്റ് ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്നത്; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലക്കായി അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി...
- Advertisement -