Sun, May 5, 2024
35 C
Dubai
Home Tags Kerala budget

Tag: kerala budget

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി പത്ത് കോടി

തിരുവനന്തപുരം: യുദ്ധം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിൽ നിന്ന് തിരികെ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക...

കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. മാതാപിതാക്കളിൽ ഒരാളെയോ, ഇരുവരെയോ നഷ്‌ടപ്പെടുന്ന എല്ലാ കുട്ടികൾക്കും പദ്ധതി പ്രകാരം ധനസഹായം നൽകും. പദ്ധതി പ്രകാരം കുട്ടിയുടെ...

സഞ്ചരിക്കുന്ന റേഷൻ കടകൾ; സംസ്‌ഥാനത്ത് പുതിയ പദ്ധതി വരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പാക്കാൻ ഒരുങ്ങി സംസ്‌ഥാന സർക്കാർ. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാലൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌. സംസ്‌ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും, ഇതിന് പുറമേ തദ്ദേശസ്വയംഭരണ...

സ്‌ത്രീകൾക്കും ട്രാൻസ്‌ ജെൻഡേഴ്‌സിനും സാമൂഹ്യനീതി ഉറപ്പാക്കും; 14 പദ്ധതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗങ്ങള്‍ക്കുമായി ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 പദ്ധതികൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ...

കെ ഫോൺ; ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയാകും, ചെലവ് 1532 കോടി

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സംസ്‌ഥാനത്തുടനീളം 2000 വൈഫൈ ഹോട്സ്‌പോട്ടുകൾ സ്‌ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്കായി നടപ്പുവർഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കെ ഫോൺ നെറ്റ്‌വർക്കിലൂടെ...

സാമ്പത്തിക അവലോകന റിപ്പോർട് നൽകിയില്ല; പ്രതിഷേധം അറിയിച്ച് വിഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ സമ്പൂർണ ബജറ്റാണിത്. ഇതിനിടെ സാമ്പത്തിക അവലോകന റിപ്പോർട് നൽകാത്തതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ...

പഠനത്തോടൊപ്പം വരുമാനവും; വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി ധനമന്ത്രി

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും ലഭിക്കുന്നതിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉന്നത വിദ്യഭ്യാസ മേഖലയിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. എഞ്ചിനിയറിംഗ് കോളജുകൾ, ആർട്ട്‌സ് കോളജുകൾ, പോളി ടെക്‌നിക് എന്നിവയോട്...

തലസ്‌ഥാനത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക്; കണ്ണൂരിൽ പുതിയ ഐടി പാർക്ക്

തിരുവനന്തപുരം: മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിനായി 100 കോടി വകയിരുത്തി സംസ്‌ഥാന ബജറ്റ്. കിഫ്‌ബിയിൽ നിന്നാകും ഈ തുക അനുവദിക്കുക. ഈ പാർക്ക് തിരുവനന്തപുരത്തായിരിക്കും നിലവിൽ വരികയെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കണ്ണൂരിൽ...
- Advertisement -