Sun, Oct 19, 2025
33 C
Dubai
Home Tags Kerala congress m

Tag: kerala congress m

‘യുഡിഎഫുമായി ആശയവിനിമയം നടത്തിയിട്ടില്ല’; മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി ജോസ് കെ മാണി

കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. അങ്ങനെ ഒരു ചർച്ചയില്ല. യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം...

‘ആരുമായും ചർച്ച നടത്തിയിട്ടില്ല; മുന്നണി വിടില്ല, എൽഡിഎഫിൽ പൂർണ തൃപ്‌തൻ’

ന്യൂഡെൽഹി: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ഇത്തരം വാർത്തകൾ വെറും...

ജോസ് കെ മാണിയുമായി നിരന്തരം തർക്കം; ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭയിലെ നഗരസഭാ കക്ഷി നേതാവായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. അച്ചടക്ക ലംഘനത്തിനാണ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി...

‘കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു’; മറുപടിയുമായി പാർട്ടി മുഖപത്രം

കോട്ടയം: കേരള കോൺഗ്രസ് (എം ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ 'വിഷ വീക്ഷണം' എന്ന്...

കേരള കോണ്‍ഗ്രസ് (എം) തലപ്പത്ത് വീണ്ടും ജോസ് കെ മാണി

കോട്ടയം: ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍. ഐക്യ കണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാനായി റോഷി അഗസ്‌റ്റിനെയും തിരഞ്ഞെടുത്തു. ഡോ. എന്‍ ജയരാജ്, ടി കെ സജീവ്,...

ന്യൂനപക്ഷ കോർപറേഷൻ; ചെയർമാൻ സ്‌ഥാനത്തെ ചൊല്ലി ഐഎൻഎല്ലിൽ തർക്കം

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസിന് നൽകാൻ എൽഡിഎഫ് ധാരണയായതിന് പിന്നാലെ ഐഎൻഎല്ലിൽ തർക്കം മുറുകുന്നു. കുറച്ച് കാലങ്ങളായി ഐഎൻഎല്ലിന്റെ കൈവശമായിരുന്നു ചെയർമാൻ സ്‌ഥാനം. ബോർഡ് കോർപറേഷൻ...

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ; ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന്

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് ധാരണ. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ ആണ് ഈ സ്‌ഥാനം വഹിച്ചിരുന്നത്. എൽഡിഎഫിലെ ബോർഡ് കോർപറേഷൻ...

അച്ചടക്കം വേണം; സെമി കേഡര്‍ പാർട്ടിയാവാൻ കേരള കോണ്‍ഗ്രസ് എം

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്‌റ്റത്തിലേക്ക് മാറുന്നുവെന്ന് ജോസ് കെ മാണി എംഎല്‍എ. പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കാനാണ് തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
- Advertisement -