Mon, Jun 8, 2026
31.3 C
Dubai
Home Tags Kerala congress m

Tag: kerala congress m

തിരഞ്ഞെടുപ്പ് തോൽവി; ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കാൻ സിപിഎം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഉൾപ്പടെ സിപിഎം പ്രവർത്തകർ കാലുവാരിയെന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പരാതി സിപിഎം അന്വേഷിക്കും. ജോസിന്റെ പരാതി ഗൗരവമായി തന്നെ എടുത്തിരിക്കുകയാണ് പാർട്ടി...

പാർട്ടിയിലേക്ക് വരാൻ യുഡിഎഫ് നേതാക്കൾ താൽപര്യം അറിയിച്ചു; ജോസ് കെ മാണി

തിരുവനന്തപുരം : യുഡിഎഫിലെ നിരവധി നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം അറിയിച്ചതായി വ്യക്‌തമാക്കി ജോസ് കെ മാണി. ഏറെ ജനപിന്തുണയുള്ള നേതാക്കളാണ് പാർട്ടി മാറ്റത്തിന് താൽപര്യം കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹത; നിലപാട് വ്യക്‌തമാക്കി കേരളാ കോൺഗ്രസ് എം

കോട്ടയം: പാർട്ടിക്ക് രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹതയുണ്ടെന്ന് കേരളാ കോൺഗ്രസ് എം. പാർട്ടിയുടെ പൊതുവികാരം ഇടതുമുന്നണിയെ അറിയിക്കും. എന്നാൽ, നിലവിൽ ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. അഞ്ച് സീറ്റ് വിജയിച്ചതിന്...

രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സുപ്രീം കോടതിയിലേക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം...

കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി

കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന്‌ ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....

15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് വിഭാഗം; തുടർചർച്ചകൾ പിന്നീട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം). തിരുവനന്തപുരത്ത് സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, പരമ്പരാഗത കേന്ദ്രങ്ങളിൽ മൽസരിക്കണമെന്ന് കേരള കോൺഗ്രസ് അറിയിച്ചു. പാർട്ടിയുടെ...

16 സീറ്റ് വേണം; നിലപാടില്‍ മാറ്റമില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം...

കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്ര നടത്താൻ ഒരുങ്ങി ജോസ് കെ മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള...
- Advertisement -