Mon, Jun 8, 2026
31.3 C
Dubai
Home Tags Kerala congress m

Tag: kerala congress m

‘കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു’; മറുപടിയുമായി പാർട്ടി മുഖപത്രം

കോട്ടയം: കേരള കോൺഗ്രസ് (എം ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ 'വിഷ വീക്ഷണം' എന്ന്...

കേരള കോണ്‍ഗ്രസ് (എം) തലപ്പത്ത് വീണ്ടും ജോസ് കെ മാണി

കോട്ടയം: ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍. ഐക്യ കണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാനായി റോഷി അഗസ്‌റ്റിനെയും തിരഞ്ഞെടുത്തു. ഡോ. എന്‍ ജയരാജ്, ടി കെ സജീവ്,...

ന്യൂനപക്ഷ കോർപറേഷൻ; ചെയർമാൻ സ്‌ഥാനത്തെ ചൊല്ലി ഐഎൻഎല്ലിൽ തർക്കം

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസിന് നൽകാൻ എൽഡിഎഫ് ധാരണയായതിന് പിന്നാലെ ഐഎൻഎല്ലിൽ തർക്കം മുറുകുന്നു. കുറച്ച് കാലങ്ങളായി ഐഎൻഎല്ലിന്റെ കൈവശമായിരുന്നു ചെയർമാൻ സ്‌ഥാനം. ബോർഡ് കോർപറേഷൻ...

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ; ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന്

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് ധാരണ. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ ആണ് ഈ സ്‌ഥാനം വഹിച്ചിരുന്നത്. എൽഡിഎഫിലെ ബോർഡ് കോർപറേഷൻ...

അച്ചടക്കം വേണം; സെമി കേഡര്‍ പാർട്ടിയാവാൻ കേരള കോണ്‍ഗ്രസ് എം

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്‌റ്റത്തിലേക്ക് മാറുന്നുവെന്ന് ജോസ് കെ മാണി എംഎല്‍എ. പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കാനാണ് തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി

കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോണ്‍​ഗ്രസ്...

ബിജെപി നേതാവ് എഎം സന്തോഷ് കുമാർ കേരളാ കോൺഗ്രസിൽ

കോട്ടയം: ബിജെപി നേതാവ് എഎം സന്തോഷ് കുമാര്‍ കേരളാ കോണ്‍ഗ്രസ് എമ്മിൽ ചേര്‍ന്നു. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 300ഓളം ബിജെപി പ്രവര്‍ത്തകരും തനിക്കൊപ്പം പാർടി വിടുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു....

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ആശങ്ക വേണ്ടെന്ന് ജോസ് കെ മാണി

കോട്ടയം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ആശങ്കക്ക് വകയില്ലെന്ന് കേരള കോൺഗ്രസ് എം ചെയ‍ർമാൻ ജോസ് കെ മാണി. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ തീരുമാനമെടുത്തത്. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ ആനുകൂല്യം ഇപ്പോൾ ലഭിച്ചു...
- Advertisement -