15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് വിഭാഗം; തുടർചർച്ചകൾ പിന്നീട്

By News Desk, Malabar News
CPI Executive meeting today
Jose K Mani
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം). തിരുവനന്തപുരത്ത് സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, പരമ്പരാഗത കേന്ദ്രങ്ങളിൽ മൽസരിക്കണമെന്ന് കേരള കോൺഗ്രസ് അറിയിച്ചു.

പാർട്ടിയുടെ ജനപിന്തുണയും ശക്‌തിയും അനുസരിച്ചുള്ള പരിഗണന ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണി അറിയിച്ചു. മുന്നണിയിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും തുടർചർച്ചകൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. കാഞ്ഞിരപ്പള്ളിയും ആലത്തൂരും കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.

Also Read: ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE