ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്

By Team Member, Malabar News
thomas isaac
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നിലവിലത്തെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നും, അതിനാൽ തന്നെ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നത് സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ഇനിയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ സംസ്‌ഥാന സർക്കാർ ഇതുവരെ ഇന്ധന നികുതിയിൽ വർധന ഉണ്ടാക്കിയിട്ടില്ലെന്നും, കേന്ദ്രസർക്കാരാണ് ഇന്ധനനികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ചക്ക് ഉത്തരവാദി കേന്ദ്രസർക്കാർ ആണെന്നും, അവരാണ് നികുതി കുറക്കേണ്ടതെന്നും തോമസ് ഐസക് വ്യക്‌തമാക്കി.

Read also :  ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE