Tag: kerala covid related news
വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം
തിരുവനന്തപുരം: വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താൻ സാധിക്കുന്ന ഉപകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി. കോവിഡ് 19 അനോസ്‌മിയ ചെക്കർ എന്ന ഉപകരണമാണ് പരിശോധനക്കായി നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന്...
വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ നിദ്ദേശിച്ച് മുഖ്യമന്തി പിണറായി വിജയൻ. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. എന്നാൽ വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ...
പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകൾക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്‌ചയിലെ ലോക്ക്ഡൗൺ തുടരും. രോഗം കൂടുതലുള്ള സ്‌ഥലങ്ങളിൽ...
സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. പ്രതിദിനം സംസ്‌ഥാനത്ത് നടത്തുന്ന പരിശോധനകളുടെ എണ്ണം 2 ലക്ഷമാക്കാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ സമ്പർക്കത്തിലൂടെ ഉള്ള...
അവലോകന യോഗങ്ങൾ ഇന്ന്, പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും; നിർണായകം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ ഇന്ന് നിർണായക അവലോകന യോഗങ്ങൾ ചേരും. രോഗപ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിന് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ...
ഉയർന്ന ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. നിലവിൽ ടിപിആറും, കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്....
ഓണത്തിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? ബുധനാഴ്‌ച അറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്‌ച യോഗം ചേരാനാണ് സാധ്യത.
ഓണക്കാല ഇളവുകൾക്ക് പിന്നാലെ സംസ്‌ഥാനത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുമോയെന്ന എന്ന ആശങ്ക...
കോവിഡ്; 4 ജില്ലകളിൽ അതിവ്യാപനം, ആശുപത്രി കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിൽസയില്‍ കഴിയുന്ന ആയിരങ്ങള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും...




































