വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം

By Team Member, Malabar News
Covid Test
Ajwa Travels

തിരുവനന്തപുരം: വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താൻ സാധിക്കുന്ന ഉപകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി. കോവിഡ് 19 അനോസ്‌മിയ ചെക്കർ എന്ന ഉപകരണമാണ് പരിശോധനക്കായി നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന് തന്നെ പരിശോധന നടത്തി ഫലം അറിയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

ഗന്ധശക്‌തിയിൽ ഉണ്ടാകുന്ന വ്യതിയാനത്തിലൂടെയാണ് അനോസ്‌മിയ ചെക്കർ കോവിഡ് സ്‌ഥിരീകരിക്കുന്നത്. ഈ ഉപകരണത്തിൽ പരിശോധന നടത്തിയ ശേഷം ഇൻസ്‌റ്റർ എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്പ് വഴിയും, http://www.inster.in എന്ന വെബ്സൈറ്റ് മുഖേനയും ഫലം അറിയാൻ സാധിക്കും.

Read also: ജിയോ ഒടിടിവഴി ‘പിടികിട്ടാപ്പുള്ളി’; ഒഫീഷ്യൽ ടീസർ റിലീസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE