Tag: kerala covid related news
സംസ്‌ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം- 1,69,500,...
വാക്‌സിൻ; സ്വകാര്യ ആശുപത്രികൾക്ക് 126 കോടി രൂപ അനുവദിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകാൻ സംസ്‌ഥാന സർക്കാർ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്‌സിൻ വാങ്ങി...
കേരളത്തിന് അധിക വാക്‌സിൻ നൽകി; കേന്ദ്ര സർക്കാർ
കൊച്ചി: കേരളത്തിന് അധിക വാക്‌സിൻ നൽകിയതായി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം കേരളത്തിന് 60 ശതമാനം അധിക കോവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ ആണ് അറിയിച്ചത്.
ജനസംഖ്യ അടിസ്‌ഥാനത്തിൽ ജൂലായ് മാസത്തിൽ കേരളത്തിന്...
സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ആളുകളിലും രോഗവ്യാപനം രൂക്ഷം; കേന്ദ്രസംഘം
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തി കേന്ദ്ര സംഘം. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കോവിഡ്...
കൂടുതൽ പ്രദേശങ്ങൾ അടച്ചിട്ടേക്കും; മദ്യം വാങ്ങാൻ വാക്‌സിൻ രേഖ; മാളുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയേക്കും. ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള ഡബ്‌ള്യൂഐപിആർ (WIPR- Weekly Infection Population Ratio) നിരക്ക് എട്ടായി കുറച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ നിയന്ത്രണം. മദ്യം വാങ്ങാൻ...
സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം; കടയിൽ പോകാൻ ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ള്യൂഐപിആര്‍) 8ന് മുകളിലുള്ള സ്‌ഥലങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിർദ്ദേശിച്ചു.
ഡബ്ള്യൂഐപിആര്‍ നിരക്ക് 14ല്‍...
സംസ്‌ഥാനത്തെ 11 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്നതിൽ 51.51 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ ഉളളതും കേരളത്തിൽ മാത്രമാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ...
സംസ്‌ഥാനത്ത് 5.11 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്.
തിരുവനന്തപുരം 98,560, എറണാകുളം 1,14,590,...




































