Tag: kerala covid related news
കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്
കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങി. ഇന്നത്തെ കോവിഡ് ബുള്ളറ്റിൻ മുതലാണ് പുതിയ ക്രമീകരണം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ വയസും സ്‌ഥലവുമാണ് ബുള്ളറ്റിനിൽ ഉൾപ്പടുത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും...
എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മരണങ്ങളെല്ലാം പുനഃപരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം റിപ്പോർട് ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിഎംഒമാർക്ക് നിർദ്ദേശം നൽകി. വീട്ടിൽവെച്ചുണ്ടായ കോവിഡ്...
കോവിഡ് മരണങ്ങൾ; സർക്കാർ പുറത്തുവിടുന്നത് കള്ളക്കണക്കാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച...
കോവിഡിൽ സൽപ്പേര് ഉണ്ടാക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം; കെ സുധാകരൻ
തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ കുറച്ചു കാണിക്കുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മരണക്കണക്കുകള്‍ കുറച്ചു കാണിച്ച് സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ് സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും താല്‍പ്പര്യമെന്നും സുധാകരന്‍...
‘കോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല’; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മരണങ്ങൾ മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ചികിൽസിക്കുന്ന ഡോക്‌ടർമാർ തന്നെയാണ് മരണം നിശ്‌ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ...
രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസംഘം സംസ്‌ഥാനത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തും. കേരളത്തിനൊപ്പം മറ്റ് മൂന്ന് സംസ്‌ഥാനങ്ങളിലും കോവിഡ് സാഹചര്യം വിലയിരുത്താൻ...





































