Mon, Jan 26, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സാനിറ്റൈസേഷന് ഡ്രോൺ; മാതൃകയായി തൃശൂർ കോർപറേഷൻ

തൃശൂർ: സംസ്‌ഥാനത്ത് ആദ്യമായായി ഡ്രോൺ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന് തുടക്കമിട്ട് തൃശൂർ കോർപറേഷൻ. നഗരത്തിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് കോർപറേഷൻ അധികൃതർ വ്യക്‌തമാക്കി. സോഡിയം ഹൈപോക്ളോറൈഡും സിൽവർ നൈട്രേറ്റ് ലായനിയും ഉപയോഗിച്ചാണ്...

വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണനിരക്ക്; 30 ശതമാനം 60 വയസിന് താഴെയുള്ളവർ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് സംസ്‌ഥാനത്ത് ആശങ്ക ഉയർത്തുന്നു. പത്ത് ദിവസത്തിനിടെ 941 പേരാണ് കോവിഡിന് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ഇതിൽ 30 ശതമാനവും 60 വയസിൽ താഴെയുള്ളവരാണ് എന്നത്...

സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌ 8,562 പേര്‍ക്കെതിരെ

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേര്‍ക്കെതിരെ നിയമ...

കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായി വാക്‌സിന്‍ ഉൽപാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും...

ലോക്ക്ഡൗൺ; കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗണിൽ കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക്  സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയെന്നും അവർ പാസിനായി ബുദ്ധിമുട്ടേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി; ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി. മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി...

കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ല; ആരോഗ്യമന്ത്രിക്ക് ആദ്യ പരാതി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണയാണ് പരാതി നൽകിയത്. കിളികൊല്ലൂർ സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് കാണാതായത്. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് ശ്രീനിവാസൻ. ജില്ലാ...

ലോക്ക്ഡൗണില്‍ ഇളവുകൾ; തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്‌ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്‌ചിത ജീവനക്കാരെ വെച്ച് തുറക്കാമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിവാഹ...
- Advertisement -