സാനിറ്റൈസേഷന് ഡ്രോൺ; മാതൃകയായി തൃശൂർ കോർപറേഷൻ

By Syndicated , Malabar News
town-sanitation-using-by-drone
Ajwa Travels

തൃശൂർ: സംസ്‌ഥാനത്ത് ആദ്യമായായി ഡ്രോൺ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന് തുടക്കമിട്ട് തൃശൂർ കോർപറേഷൻ. നഗരത്തിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് കോർപറേഷൻ അധികൃതർ വ്യക്‌തമാക്കി.

സോഡിയം ഹൈപോക്ളോറൈഡും സിൽവർ നൈട്രേറ്റ് ലായനിയും ഉപയോഗിച്ചാണ് അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നത്. 12 ലിറ്റർ ടാങ്ക് ശേഷിയുള്ള ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്‌ഥാപനമാണ് ഈ സേവനത്തിന് പിന്നിൽ.

Read also: പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE