Fri, Jan 23, 2026
22 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളി; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും...

‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’; പ്രത്യേക ക്യാംപയിനുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന...

സ്‌കൂളുകളുടെ പ്രവര്‍ത്തനം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം 27ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. ഒന്ന് മുതൽ ഒൻപത്...

കോവിഡ്; സംസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാറ്റഗറി അടിസ്‌ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തിയേറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം....

സി കാറ്റഗറിയിൽ; തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനം

തിരുവനന്തപുരം: രോഗവ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ തലസ്‌ഥാനത്ത് ഇന്ന് മുതൽ സി കാറ്റഗറി നിയന്ത്രണങ്ങൾ. ഇതോടെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഒരു തരത്തിലുള്ള ആൾക്കൂട്ടവും ജില്ലയിൽ അനുവദിക്കില്ല....

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ അടച്ചിടും

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ളസ്‌റ്റർ ആയി കണക്കാക്കി രണ്ടാഴ്‌ച അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ കേരള സർവകലാശാല...

കോവിഡ്; പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. ഫെബ്രുവരി 4ആം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്‌തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതൽ 19...
- Advertisement -