Sun, May 19, 2024
35.8 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സ്‌ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റെയ്നില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്‌ഥാനത്ത് ഒമൈക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും...

കോവിഡ് വ്യാപനം ഫെബ്രുവരി അവസാനത്തോടെ ഇല്ലാതാകും; ഐഎംഎ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരം​ഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്‌ത സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്‌ച കൂടി കോവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം...

കോവിഡ്; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‍. സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ ഓൺലൈനിൽ തന്നെ; ഹാജർ കർശനമാക്കും

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികളുടെ ഓൺലൈൻ ക്ളാസ് ശക്‌തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10, 11, 12 ക്ളാസുകൾ പരീക്ഷക്ക് മുൻപ്...

രോഗവ്യാപനം തീവ്രം; സംസ്‌ഥാനത്ത് 4 ജില്ലകൾ കൂടി സി കാറ്റഗറിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി 4 ജില്ലകളെ കൂടെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ...

ആരും പട്ടിണി കിടക്കരുത്; ‘സമൂഹ അടുക്കള’ വീണ്ടും ആരംഭിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

ഗൃഹ പരിചരണത്തിനും ചികിൽസക്കും തുല്യ പ്രാധാന്യം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിൽസക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒമൈക്രോൺ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്‌തമായ പ്രതിരോധ തന്ത്രമാണ് സംസ്‌ഥാനം...

രോഗവ്യാപനം കൂടുതല്‍ 20-30 വയസിന് ഇടയില്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 20-30 വയസിന് ഇടയിലാണ് രോഗം വ്യാപിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം...
- Advertisement -