Sun, May 5, 2024
35 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

നിയന്ത്രണങ്ങളിൽ മാറ്റമില്ല; സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതിനാൽ തന്നെ ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം...

ഡോക്‌ടർമാർക്ക് ഉൾപ്പടെ കോവിഡ്; താളം തെറ്റി ഒപി പ്രവർത്തനം

എറണാകുളം: ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതോടെ എറണാകുളം ജനറൽ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തെ തുടർന്ന് 3 ഒപി കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇതോടെ രോഗികൾ പ്രതിഷേധവുമായി...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 384 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. 195 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 110 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്ത 4384 സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. ജില്ല തിരിച്ചുള്ള കണക്ക്...

സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കകം കോവിഡ് കേസുകൾ കുറയും; ആരോഗ്യമന്ത്രി

തിരുവനന്തുപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും മൂന്നാഴ്‌ചക്കുള്ളിൽ കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്‌ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം...

ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ. അനാവശ്യ യാത്രകൾ തടയാനുള്ള പരിശോധന പോലീസ് റോഡുകളിൽ ആരംഭിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യ ചടങ്ങുകളിൽ...

സംസ്‌ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ; ഇളവുകളില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്‌ച രാത്രി 12 വരെ വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്‌ചകളിലെ നിയന്ത്രണം...

4 ദിവസത്തിനിടെ 2 ലക്ഷത്തിലധികം കോവിഡ് ബാധിതർ; സമൂഹ വ്യാപനം സംശയിക്കുന്നതായി വിദഗ്‌ധർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്‌ധർ. 2 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് 4 ദിവസം കൊണ്ട് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്‌. ഒപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി...

സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. വിവാഹ ചടങ്ങുകളിലും, മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. കൂടാതെ പഴം, പച്ചക്കറി, പലവ്യജ്‌ഞനം,...
- Advertisement -