കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 384 കേസുകള്‍

By News Bureau, Malabar News
covid protocol Violation-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. 195 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 110 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്ത 4384 സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍):

തിരുവനന്തപുരം സിറ്റി- 48, 21, 13
തിരുവനന്തപുരം റൂറല്‍- 8, 7, 2
കൊല്ലം റൂറല്‍- 1, 1, 0
പത്തനംതിട്ട- 46, 42, 0
ആലപ്പുഴ- 5, 5, 0
കോട്ടയം- 21, 18, 20
ഇടുക്കി- 54, 2, 5
എറണാകുളം സിറ്റി- 58, 1, 0
എറണാകുളം റൂറല്‍- 27, 2, 37
തൃശൂര്‍ സിറ്റി- 4, 4, 0
തൃശൂര്‍ റൂറല്‍- 5, 5, 0
പാലക്കാട്- 1, 8, 0
മലപ്പുറം- 1, 1, 0
കോഴിക്കോട് സിറ്റി- 4, 4, 0
കോഴിക്കോട് റൂറല്‍- 8, 8, 0
വയനാട്- 12, 0, 0
കണ്ണൂര്‍ സിറ്റി- 10, 10, 21
കണ്ണൂര്‍ റൂറല്‍- 19, 19, 27
കാസര്‍ഗോഡ്- 37, 38, 0

Most Read: കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE