Tag: covid protocol violation_Kerala
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 241 കേസുകള്‍
തിരുവനന്തപുരം: സംസ്‌ഥാനമാകെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 241 പേർക്കെതിരെ കേസെടുത്തു. 82 പേരാണ് ഇന്ന് അറസ്‌റ്റിലായത്.
മാസ്‌ക് ധരിക്കാത്ത 3095 സംഭവങ്ങൾ ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടു. 108 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നിയന്ത്രണ ലംഘനം- ജില്ല...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 384 കേസുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. 195 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 110 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്ത 4384 സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
ജില്ല തിരിച്ചുള്ള കണക്ക്...
കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്‌ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്.
യൂത്ത് ലീഗ് സംസ്‌ഥാന ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച...
കണ്ണൂർ സര്‍വകലാശാല തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി വിജയാഘോഷം
കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ണൂർ സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ വിജയാഘോഷം. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്.
90 ശതമാനത്തിലേറെ രോഗികള്‍ ഉണ്ടായ സാഹചര്യത്തിൽ ജില്ലയിൽ പൊതു...
‘കേന്ദ്ര ആഭ്യന്തരമന്ത്രി’ അമിത്ഷാ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ഇന്നും തുറന്ന വേദിയിൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഒമൈക്രോൺ ഭീഷണിയും അതീവഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യത്തെ നയിക്കുമ്പോഴാണ് സമൂഹത്തിന് മുഴുവൻ ബാധകമായ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഇന്നും തുറന്ന വേദിയിലെത്തിയത്.
ജനുവരി 22ന്...
നിയന്ത്രണങ്ങൾ നിലനിൽക്കെ മെഗാ തിരുവാതിരയുമായി സിപിഎം; കാഴ്‌ചക്കാരായി നേതാക്കൾ
തിരുവനന്തപുരം: ഒമൈക്രോണിനെതിരെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തലസ്‌ഥാനത്ത് 500ലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 231 കേസുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 231 പേർക്കെതിരെ കേസെടുത്തു. 116 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 368 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 3098 സംഭവങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തു. ക്വാറന്റെയ്ൻ ലംഘിച്ചതിന്...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 261 കേസുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 261 പേര്‍ക്കെതിരെ കേസെടുത്തു. 131 പേരാണ് അറസ്‌റ്റിലായത്. 473 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 3731 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് ഒരു...